Surprise Me!

Rohit Sharma all set to join Afridi, Gayle in 400 sixes club | Oneindia Malayalam

2019-11-09 10,263 Dailymotion

Rohit Sharma all set to join Afridi, Gayle in 400 sixes club<br />ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ഞായറാഴ്ച നാഗ്പൂരില്‍ നടക്കാനിരിക്കെ അപൂര്‍വ്വ റെക്കോര്‍ഡിന് അരികെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്‌സറുകളുടെ എണ്ണത്തിലാണ് ഹിറ്റ്മാന്‍ പുതിയ നാഴികക്കല്ലിന് അരികെ നില്‍ക്കുന്നത്.

Buy Now on CodeCanyon